രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നാല് രാഷ്ട്രങ്ങളുടെ സ്ഥാനപതിമാര്‍ രാഷ്ട്രപതിയ്ക്ക് യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു

प्रविष्टि तिथि: 30 MAY 2025 8:22PM by PIB Thiruvananthpuram

ചാഡ്, ബെനിൻ, അൾജീരിയ, നൈജർ എന്നിവിടങ്ങളിലെ അംബാസഡർമാര്‍/ഹൈക്കമ്മീഷണര്‍മാര്‍ സമര്‍പ്പിച്ച യോഗ്യതാപത്രങ്ങൾ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (മെയ് 30, 2025) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സ്വീകരിച്ചു. 

 

യോഗ്യതാപത്രങ്ങൾ സമർപ്പിച്ചവർ:

1. ചാഡ് റിപ്പബ്ലിക്കിന്റെ അംബാസഡർ Mrs. ഇൽഡ്ജിമ ബദ്ദ മല്ലോട്ട്

 

 

2. ബെനിൻ റിപ്പബ്ലിക്കിന്റെ അംബാസഡർ Mr. എറിക് ജീൻ-മാരി സിൻസൗ

3. പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അൾജീരിയയുടെ അംബാസഡർ Mr. അബ്ഡെനർ ഖെലിഫി

 

4. നൈജർ റിപ്പബ്ലിക്കിന്റെ അംബാസഡർ Mr. സാദ സെയ്ഡോ

 

 

*****************


(रिलीज़ आईडी: 2132913) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Punjabi , Tamil