പ്രധാനമന്ത്രിയുടെ ഓഫീസ്
ദാദ്ര & നാഗർ ഹവേലി, ദാമൻ & ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
Posted On:
24 MAY 2025 8:47PM by PIB Thiruvananthpuram
ദാദ്ര & നാഗർ ഹവേലി, ദാമൻ & ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുല്‍ കെ പട്ടേല്‍ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ X-ൽ കുറിച്ചു:
“ദാദ്ര & നാഗർ ഹവേലി, ദാമൻ & ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർ ശ്രീ @prafulkpatel പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.”
-SK-
(Release ID: 2131026)