പ്രധാനമന്ത്രിയുടെ ഓഫീസ്
'പ്രോജക്റ്റ് ലയൺ' പദ്ധതിയ്ക്കു കീഴിൽ നടക്കുന്ന ഉദ്യമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
21 MAY 2025 3:55PM by PIB Thiruvananthpuram
ഗുജറാത്തിലെ സിംഹങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും അവയ്ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിനുമായി 'പ്രോജക്റ്റ് ലയൺ' പദ്ധതിയ്ക്കു കീഴിൽ നടക്കുന്ന ഉദ്യമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേലിന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി എക്സിൽ കുറിച്ചു:
“बहुत उत्साहित करने वाली जानकारी! यह देखकर बेहद खुशी हो रही है कि ‘प्रोजेक्ट लॉयन’ के तहत किए जा रहे प्रयासों से गुजरात में शेरों को अनुकूल माहौल मिलने के साथ ही उनका संरक्षण भी सुनिश्चित हो रहा है।”
***
SK
(Release ID: 2130238)
Visitor Counter : 2
Read this release in:
Marathi
,
Bengali
,
Manipuri
,
Telugu
,
Odia
,
English
,
Urdu
,
Hindi
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Kannada