പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അക്ഷയ തൃതീയ ദിനത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 30 APR 2025 8:53AM by PIB Thiruvananthpuram

ഇന്ന് അക്ഷയ തൃതീയ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“आप सभी को अक्षय तृतीया की अनंत शुभकामनाएं। मानवता को समर्पित यह पावन पर्व हर किसी के लिए सफलता, संपन्नता और प्रसन्नता लेकर आए, जो विकसित भारत के संकल्प को नई शक्ति प्रदान करे।”

***

SK


( റിലീസ് ഐ.ഡി: 2125338) സന്ദര്‍ശക കൗണ്ടര്‍ : 47