വനിതാ, ശിശു വികസന മന്ത്രാലയം
പോഷണ ആഘോഷം, രാഷ്ട്ര സമ്പുഷ്‌ടി
2025 ലെ പോഷകാഹാര പക്ഷാചരണത്തിന്റെ ദൃശ്യങ്ങൾ
Posted On:
22 APR 2025 3:34PM by PIB Thiruvananthpuram
രാജ്യത്തെ മെട്രോ തെരുവോരങ്ങൾ മുതൽ ഗ്രാമീണ പാതയോരങ്ങൾ വരെ പോഷകാഹാരത്തിന്റെയും ക്ഷേമത്തിന്റെയും ആവേശകരമായ ആഘോഷത്തിൽ ഒന്നുചേരുന്നതിനാണ് 2025 ഏപ്രിൽ 8 മുതൽ 22 വരെ പോഷകാഹാര പക്ഷാചരണത്തിലൂടെ നാം സാക്ഷ്യംവഹിച്ചത്. പക്ഷാചരണത്തിന്റെ ഏഴാം പതിപ്പിൽ മാതൃ-ശിശു പോഷകാഹാരം, ഗുണഭോക്താക്കളുടെ ഡിജിറ്റൽ പ്രാപ്യത, കുട്ടികളിലെ അമിതഭാരം തടയൽ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്കണവാടി കേന്ദ്രങ്ങൾ മുതൽ സ്‌കൂളുകൾ വരെയും സർക്കാർ തലങ്ങള്‍ മുതൽ താഴെത്തട്ടുകൾ വരെയും കൂട്ടായ പ്രവർത്തനത്തിലൂടെ ആചരിച്ച ഈ വർഷത്തെ പക്ഷാചരണം സാങ്കേതികവിദ്യ, സർഗാത്മകത, പരിപാലനം എന്നിവയാൽ ശാക്തീകരിക്കപ്പെട്ട രാജ്യവ്യാപക ദൗത്യമാക്കി പോഷകാഹാര സമീപനത്തെ മാറ്റി. പോഷകാഹാര പക്ഷാചരണം - 2025 നെ ജീവസുറ്റതാക്കിയ ആവേശകരമായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഇന്ത്യയിലുടനീളം ഒരു ദൃശ്യയാത്ര നടത്താം.
ആരോഗ്യകരമായ ഇന്ത്യയിലേക്ക്:
വിവിധ സംസ്ഥാനങ്ങളിലെ ബോധവൽക്കരണ പ്രവർത്തനങ്ങൾ



സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ബോധവല്‍ക്കരണം

ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ

നുക്കഡ് നാടകത്തിലൂടെ അടിസ്ഥാനതലത്തിലേക്ക്

ആരെയും വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കി അങ്കണവാടി പ്രവർത്തകർ

Madhya Pradesh Andhra Pradesh
Gujarat Chandigarh

വളർച്ചാ നിരീക്ഷണം

പോഷണ്‍ ട്രാക്കര്‍ ആപ്പ്

****
(Release ID: 2123745)