പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
21 APR 2025 4:40PM by PIB Thiruvananthpuram
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
എക്‌സിൽ പിഎംഒ ഇന്ത്യ ഹാൻഡിൽ കുറിച്ചു:
“ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.“
Chief Minister of Gujarat, Shri @Bhupendrapbjp, met Prime Minister @narendramodi.@CMOGuj pic.twitter.com/Wpl2ihO9Dr
— PMO India (@PMOIndia) April 21, 2025
***
SK
( റിലീസ് ഐ.ഡി: 2123205)
സന്ദര്‍ശക കൗണ്ടര്‍ : 34
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada