പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 12 APR 2025 10:59PM by PIB Thiruvananthpuram

പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ ശ്രീ കെ. കൈലാഷ്നാഥൻ ഇന്നു രാവിലെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചതിങ്ങനെ:

“ഇന്നു രാവിലെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ ശ്രീ. കെ. കൈലാഷ്‌നാഥൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി  കൂടിക്കാഴ്ച നടത്തി.”

center>

 

-SK-

(Release ID: 2121360) Visitor Counter : 32