പ്രധാനമന്ത്രിയുടെ ഓഫീസ്
ചിലി പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനത്തിന്റെ പരിണിതഫലങ്ങൾ
Posted On:
01 APR 2025 6:45PM by PIB Thiruvananthpuram
S. No.
|
ധാരണാപത്രങ്ങളുടെ പട്ടിക
|
1
|
അന്റാർട്ടിക്ക സഹകരണത്തെക്കുറിച്ചുള്ള ഉദ്ദേശ്യപത്രം
|
2
|
ഇന്ത്യ-ചിലി സാംസ്കാരിക വിനിമയ പരിപാടി
|
3
|
3. ദുരന്തനിവാരണത്തിൽ, നാഷണൽ സർവീസ് ഫോർ ഡിസാസ്റ്റർ പ്രിവൻഷൻ ആൻഡ് റെസ്പോൺസ് (SENAPRED), ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) എന്നിവ തമ്മിലുള്ള ധാരണാപത്രം
|
4
|
4. CODELCO യും ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡും (HCL) തമ്മിലുള്ള ധാരണാപത്രം.
|
***
NK
(Release ID: 2117682)
Visitor Counter : 10
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada