പ്രധാനമന്ത്രിയുടെ ഓഫീസ്
നവരാത്രിയുടെ പുണ്യയാത്രയിൽ പ്രധാനമന്ത്രി മാ അംബേയ്ക്ക് പ്രാർത്ഥനയർപ്പിച്ചു
Posted On:
02 APR 2025 10:06AM by PIB Thiruvananthpuram
നവരാത്രിയുടെ പുണ്യയാത്രയിൽ ഇന്ന് പ്രധാനമന്ത്രി മാ അംബേയ്ക്ക് പ്രാർത്ഥനയർപ്പിച്ചു. എല്ലാവരോടും ശ്രവിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട്, ദേവീ മാതാവിന്റെ രൂപങ്ങൾക്ക്
സമർപ്പിച്ച ഒരു പ്രാർത്ഥനയും അദ്ദേഹം പങ്കുവച്ചു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു:
“नवरात्रि में मां अम्बे की उपासना सभी भक्तों को भावविभोर कर देती है। देवी मां के स्वरूपों को समर्पित यह स्तुति अलौकिक अनुभूति देने वाली है। आप भी सुनिए…”
***
SK
(Release ID: 2117623)
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada