പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രതിരോധ നിർമ്മാണത്തിൽ സ്വാശ്രയത്വത്തിലേക്കും ആഗോള നേതൃത്വത്തിലേക്കുമുള്ള ഇന്ത്യയുടെ വിജയകരമായ യാത്രയെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
01 APR 2025 7:35PM by PIB Thiruvananthpuram
പ്രതിരോധ നിർമ്മാണത്തിൽ സ്വാശ്രയത്വത്തിലേക്കും ആഗോള നേതൃത്വത്തിലേക്കുമുള്ള ഇന്ത്യയുടെ വിജയകരമായ യാത്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.
കേന്ദ്ര മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ X-ലെ ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം കുറിച്ചു:
"സ്വശ്രയത്വത്തിലേക്കും പ്രതിരോധ നിർമ്മാണത്തിൽ ആഗോള നേതൃത്വത്തിലേക്കുമുള്ള നമ്മുടെ യാത്രയിലെ അഭിമാനകരമായ ഒരു നാഴികക്കല്ലാണ് ഇത്!"
***
NK
(Release ID: 2117487)
Visitor Counter : 17
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada