പ്രധാനമന്ത്രിയുടെ ഓഫീസ്
നവരാത്രി സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നവോന്മേഷത്തിന്റെയും സന്ദേശം പകരുന്നുവെന്നു പ്രധാനമന്ത്രി
Posted On:
31 MAR 2025 9:10AM by PIB Thiruvananthpuram
ദുർഗാദേവിയുടെ ദിവ്യാനുഗ്രഹങ്ങൾക്ക് ഊന്നൽ നൽകി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു. ദേവിയുടെ കൃപ ഭക്തർക്കു സമാധാനവും സന്തോഷവും നവോന്മേഷവും നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീമതി രാജലക്ഷ്മി സഞ്ജയ്‌യുടെ പ്രാർഥനയും അദ്ദേഹം പങ്കിട്ടു.
എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:
“नवरात्रि पर देवी मां का आशीर्वाद भक्तों में सुख-शांति और नई ऊर्जा का संचार करता है। सुनिए, शक्ति की आराधना को समर्पित राजलक्ष्मी संजय जी की यह स्तुति...”
नवरात्रि पर देवी मां का आशीर्वाद भक्तों में सुख-शांति और नई ऊर्जा का संचार करता है। सुनिए, शक्ति की आराधना को समर्पित राजलक्ष्मी संजय जी की यह स्तुति...https://t.co/FA1l4l9k6o
— Narendra Modi (@narendramodi) March 31, 2025
***
NK
(Release ID: 2116979)
Visitor Counter : 33
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada