പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ഗുരുദ്വാര റകബ് ഗഞ്ച് സാഹിബ് സന്ദർശിച്ചു

Posted On: 17 MAR 2025 10:26PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ന്യൂഡൽഹിയിലെ ഗുരുദ്വാര റകബ് ഗഞ്ച് സാഹിബ് സന്ദർശിച്ചു. സിഖ് സമൂഹത്തിന്റെ സേവനത്തോടും മനുഷ്യത്വത്തോടുമുള്ള സിഖ് സമൂഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത ലോകമെമ്പാടും പ്രശംസനീയമാണെന്ന് ഈ സന്ദർശനത്തിൽ നിന്നുള്ള ചില ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ഞാനും ഗുരുദ്വാര റകബ് ഗഞ്ച് സാഹിബ് സന്ദർശിച്ചു, ആഴത്തിലുള്ള വിശ്വാസവും ചരിത്രവുമുള്ള സ്ഥലം. സേവനത്തോടും മനുഷ്യത്വത്തോടുമുള്ള സിഖ് സമൂഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത ലോകമെമ്പാടും പ്രശംസനീയമാണ്.“

 

“Some more glimpses from Gurdwara Rakab Ganj Sahib. 

@chrisluxonmp”

 

 

***

SK

(Release ID: 2112062) Visitor Counter : 26