ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി നാളെ രാജസ്ഥാനിലെ ജയ്‌പൂർ സന്ദർശിക്കും

"രാഷ്ട്രനിർമ്മാണം: സംരംഭകരുടെ പങ്ക്" എന്ന വിഷയത്തിൽ രാജസ്ഥാൻ ട്രേഡ് & ഇൻഡസ്ട്രി ഫെഡറേഷൻ (FORTI) സംഘടിപ്പിക്കുന്ന കോൺക്ലേവിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും

Posted On: 17 FEB 2025 11:42AM by PIB Thiruvananthpuram
ന്യൂഡൽഹി, 17 ഫെബ്രുവരി 2025

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ നാളെ (2025 ഫെബ്രുവരി 18-ന്) രാജസ്ഥാനിലെ ജയ്‌പൂരിൽ ഒരു ദിവസത്തെ പര്യടനം നടത്തും.

സന്ദർശന വേളയിൽ, ജയ്‌പൂരിൽ  നടക്കുന്ന "രാഷ്ട്രനിർമ്മാണം: സംരംഭകരുടെ പങ്ക്" എന്ന വിഷയത്തിൽ രാജസ്ഥാൻ ട്രേഡ് & ഇൻഡസ്ട്രി ഫെഡറേഷൻ (FORTI) സംഘടിപ്പിക്കുന്ന കോൺക്ലേവിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും.

(Release ID: 2104007) Visitor Counter : 24