ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി 2025 ഫെബ്രുവരി 15 ന് ജമ്മു (ജമ്മു & കശ്മീർ) സന്ദർശിക്കും
ശ്രീ മാതാ വൈഷ്ണോ ദേവി സർവകലാശാലയുടെ 10-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും
Posted On:
13 FEB 2025 3:41PM by PIB Thiruvananthpuram
ന്യൂഡൽഹി, 13 ഫെബ്രുവരി 2025
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2025 ഫെബ്രുവരി 15 ന് ജമ്മു (ജമ്മു & കശ്മീർ) സന്ദർശിക്കും.
ഒരു ദിവസത്തെ പര്യടനവേളയിൽ, ഉപരാഷ്ട്രപതി ശ്രീ മാതാ വൈഷ്ണോ ദേവി സർവകലാശാലാ ക്യാമ്പസിലെ മാത്രിക ഓഡിറ്റോറിയത്തിൽ നടക്കുന്ന 10-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കും.
(Release ID: 2102755)
Visitor Counter : 40