പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഗാന്ധി സ്മൃതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു
Posted On:
30 JAN 2025 8:21PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഗാന്ധി സ്മൃതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ഒരു എക്സ് പോസ്റ്റിൽ കുറിച്ചു;
“ഇന്ന് വൈകുന്നേരം ഗാന്ധി സ്മൃതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു.”
-NK-
(Release ID: 2097749)
Visitor Counter : 35
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada