ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി 31 ജനുവരി 2025-ന് ചെന്നൈ (തമിഴ്‌നാട്) സന്ദർശിക്കും

"വിദ്യാഭ്യാസം, പ്രവേശനക്ഷമത, ക്ഷേമം എന്നിവയ്‌ക്കായുള്ള അഭിഭാഷണം" എന്ന വിഷയത്തിൽ നടക്കാനിരിക്കുന്ന  ബധിര-അന്ധരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായിരിക്കും

Posted On: 29 JAN 2025 12:56PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 29 ജനുവരി 2025
 
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2025 ജനുവരി 31-ന് (വെള്ളിയാഴ്‌ച) തമിഴ്‌നാട്ടിലെ ചെന്നൈയിൽ പര്യടനം നടത്തും.
 
സന്ദർശന വേളയിൽ, ഇന്ത്യാ ഗവൺമെന്റിന്റെ സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിലെ ഭിന്നശേഷിക്കാരുടെ ശാക്തീകരണ വകുപ്പിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്‌സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (ദിവ്യാoഗ് ജൻ),  "വിദ്യാഭ്യാസം, പ്രവേശനക്ഷമത, ക്ഷേമം എന്നിവയ്‌ക്കായുള്ള അഭിഭാഷണം" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ബധിര-അന്ധരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിൽ ഉപരാഷ്ട്രപതി  മുഖ്യാതിഥിയാകും.

(Release ID: 2097272) Visitor Counter : 22