പ്രധാനമന്ത്രിയുടെ ഓഫീസ്
പരിവർത്തനാത്മകമായ സ്വാമിത്വ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ത്രെഡ് പങ്കിട്ട് പ്രധാനമന്ത്രി
Posted On:
18 JAN 2025 9:08AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, പരിവർത്തനാത്മകമായ സ്വാമിത്വ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ത്രെഡ് പങ്കിട്ടു.
എക്സിൽ MyGovIndia-യുടെ പോസ്റ്റിനു മറുപടിയായി അദ്ദേഹം കുറിച്ചതിങ്ങനെ:
“സ്വാമിത്വ പദ്ധതി കൊണ്ടുവന്ന പരിവർത്തനത്തെക്കുറിച്ചു വിശദീകരിക്കുന്ന വിജ്ഞാനപ്രദമായ ത്രെഡ്.”
-SK-
(Release ID: 2093985)
Visitor Counter : 28
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu