പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ വഡ്‌നഗറിന്റെ മഹത്തായ ചരിത്രത്തിന് 2500 വർഷത്തിലേറെ പഴക്കമുണ്ട്: പ്രധാനമന്ത്രി
Posted On:
17 JAN 2025 8:27AM by PIB Thiruvananthpuram
ഗുജറാത്തിലെ വഡ്‌നഗറിന്റെ മഹത്തായ ചരിത്രത്തിന് 2500 വർഷത്തിലേറെ പഴക്കമുണ്ടെന്നും അത് സംരക്ഷിക്കാൻ അതുല്യമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു.
എക്‌സിൽ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ഗുജറാത്തിലെ വഡ്‌നഗറിന്റെ മഹത്തായ ചരിത്രത്തിന് 2500 വർഷത്തിലേറെ പഴക്കമുണ്ട്.
അത് സംരക്ഷിക്കാൻ അതുല്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.“
***
NK
(Release ID: 2093638)
Visitor Counter : 18
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada