പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികൾ ഡൽഹിയിലെ ജനങ്ങളെ ശാക്തീകരിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
Posted On:
03 JAN 2025 12:02PM by PIB Thiruvananthpuram
ഡൽഹിയിലെ ജനങ്ങളെ ശാക്തീകരിക്കാനുള്ള കേന്ദ്ര ഗവൺമെന്റിൻ്റെ പ്രതിബദ്ധ പ്രതിഫലിപ്പിക്കുന്നതാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"മികച്ച അവസരങ്ങളും ജീവിത നിലവാരവും നൽകി ഡൽഹിയിലെ ജനങ്ങളെ ശാക്തീകരിക്കുക എന്നത് ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയായി തുടരുന്നു, ഇത് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളിൽ പ്രതിഫലിക്കുന്നു!"
***
NK
(Release ID: 2089770)
Visitor Counter : 28
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada