പ്രധാനമന്ത്രിയുടെ ഓഫീസ്
സമീപകാല അന്താരാഷ്ട്ര സന്ദർശനങ്ങൾ ഇന്ത്യയുടെ ആഗോള പങ്കാളിത്തത്തിന് വലിയ കരുത്തേകി; ഭൂഖണ്ഡങ്ങളിലുടനീളമുള്ള തന്ത്രപരവും സാമ്പത്തികവുമായ സഹകരണവും സാംസ്കാരിക ബന്ധങ്ങളും മെച്ചപ്പെടുത്തി: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
31 DEC 2024 8:34PM by PIB Thiruvananthpuram
സമീപകാല അന്താരാഷ്ട്ര സന്ദർശനങ്ങൾ ഇന്ത്യയുടെ ആഗോള പങ്കാളിത്തത്തെ ഗണ്യമായി ശക്തിപ്പെടുത്തുക മാത്രമല്ല, ഭൂഖണ്ഡങ്ങളിലുടനീളമുള്ള തന്ത്രപരവും സാമ്പത്തികവുമായ സഹകരണവും സാംസ്കാരിക ബന്ധവും വർധിപ്പിച്ചുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ കുറിച്ചതിങ്ങനെ:
"പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാല അന്താരാഷ്ട്ര സന്ദർശനങ്ങൾ ഇന്ത്യയുടെ ആഗോള പങ്കാളിത്തത്തെ ഗണ്യമായി ശക്തിപ്പെടുത്തി; അത് ഭൂഖണ്ഡങ്ങളിലുടനീളമുള്ള തന്ത്രപരവും സാമ്പത്തികവുമായ സഹകരണവും സാംസ്കാരിക ബന്ധങ്ങളും മെച്ചപ്പെടുത്തി."
***
SK
( റിലീസ് ഐ.ഡി: 2089155)
സന്ദര്‍ശക കൗണ്ടര്‍ : 58
ഈ റിലീസ് വായിക്കുക:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada