ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2024 ഡിസംബർ 27-ന് ഉപരാഷ്ട്രപതി, ജമ്മു (ജമ്മു & കശ്മീർ) സന്ദർശിക്കും

ശ്രീമാതാ വൈഷ്ണോദേവി സർവകലാശാലയുടെ പത്താം ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും 

പോസ്റ്റഡ് ഓണ്‍: 26 DEC 2024 12:04PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 26  ഡിസംബർ 2024
 
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2024 ഡിസംബർ 27-ന് ജമ്മുവിൽ (ജമ്മു & കാശ്മീർ) ഒരു ദിവസത്തെ സന്ദർശനം നടത്തും.
 
സന്ദർശന വേളയിൽ, എസ്എംവിഡിയു കാമ്പസിലെ മാതൃകാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശ്രീ മാതാ വൈഷ്ണോദേവി സർവകലാശാലയുടെ പത്താം ബിരുദദാനച്ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കും.
 
മാതാ വൈഷ്ണോദേവി ക്ഷേത്രം, ഭൈറോൺ ബാബ മന്ദിർ എന്നിവിടങ്ങളും ഉപരാഷ്ട്രപതി സന്ദർശിക്കും.

( റിലീസ് ഐ.ഡി: 2088096) സന്ദര്‍ശക കൗണ്ടര്‍ : 43
ഈ റിലീസ് വായിക്കുക: Kannada , English , Urdu , हिन्दी , Gujarati , Tamil