ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2024 ഡിസംബർ 25, 26 തീയതികളിൽ ഉപരാഷ്ട്രപതി മേദക്കും ഹൈദരാബാദും (തെലങ്കാന) സന്ദർശിക്കും

ഡിസംബർ 25-ന് മേദക്കിലെ തുന്കിയിലുള്ള ICAR- കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടക്കുന്ന പ്രകൃതി, ജൈവ കർഷക ഉച്ചകോടിയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

प्रविष्टि तिथि: 24 DEC 2024 1:47PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2024 ഡിസംബർ 25, 26 തീയതികളിൽ തെലങ്കാനയിലെ  മേദക്കിലും ഹൈദരാബാദിലും സന്ദർശനം നടത്തും.

സന്ദർശന വേളയിൽ, തെലങ്കാനയിലെ മേദക് ജില്ലയിലെ തുന്കിയിലുള്ള ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ)- കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടക്കുന്ന പ്രകൃതി, ജൈവ കർഷക ഉച്ചകോടിയിൽ അദ്ദേഹം മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കും.

*****************************


(रिलीज़ आईडी: 2087591) आगंतुक पटल : 51
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil , Telugu , Kannada