പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ്നാട് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 24 DEC 2024 12:38PM by PIB Thiruvananthpuram

തമിഴ്‌നാട് ഗവർണർ ശ്രീ ആർ എൻ രവി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:

"തമിഴ്നാട് ഗവർണർ ശ്രീ ആർ എൻ രവി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു."

***

NK


( റിലീസ് ഐ.ഡി: 2087528) സന്ദര്‍ശക കൗണ്ടര്‍ : 75