രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജനറൽ അശോക് രാജ് സിഗ്ഡെലിന് ഇന്ത്യൻ കരസേനയുടെ ഓണററി ജനറൽ പദവി നൽകി രാഷ്ട്രപതി ആദരിച്ചു.

Posted On: 12 DEC 2024 1:00PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 12 ഡിസംബർ 2024  

 ഇന്ന് (ഡിസംബർ 12, 2024) രാഷ്ട്രപതി ഭവനിൽ നടന്ന പ്രത്യേക ചടങ്ങിൽ നേപ്പാൾ കരസേനാ മേധാവി സുപ്രബൽ ജനസേവശ്രീ ജനറൽ അശോക് രാജ് സിഗ്ഡെലിന്, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഇന്ത്യൻ കരസേനയുടെ ഓണററി ജനറൽ പദവി  നൽകി ആദരിച്ചു. അദ്ദേഹത്തിൻ്റെ സ്തുത്യർഹമായ സൈനിക വൈഭവത്തിനും ഇന്ത്യയും നേപ്പാളും തമ്മിലുള്ള ദീർഘവും സൗഹൃദപരവുമായ ബന്ധം തുടർന്നും പരിപോഷിപ്പിക്കുന്നതിനുള്ള അളവറ്റ സംഭാവന മുൻ നിർത്തിയുമാണ് ഈ ആദരം.
 
 
SKY

(Release ID: 2083660) Visitor Counter : 26