പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും, ഭരണസൗകര്യത്തിനായി എ ഐ,  ഡാറ്റ എന്നിവക്കും ഊന്നൽ നൽകുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിനും ആഗോളതലത്തിൽ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനും പ്രധാനം: പ്രധാനമന്ത്രി

प्रविष्टि तिथि: 20 NOV 2024 5:04AM by PIB Thiruvananthpuram

ഡിജിറ്റൽ മേഖലയിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും ഭരണസൗകര്യത്തിനായി എ ഐ, ഡാറ്റ എന്നിവയ്ക്കും പ്രാമുഖ്യം നൽകുന്നത് സമഗ്രമായ വളർച്ച കൈവരിക്കുന്നതിനും ആഗോളതലത്തിൽ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനും പ്രധാനമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ ഡോ. ഇൻഗോസി ഒകോൻജോ-ഇവേലയുടെ  എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

“നിങ്ങളുടെ പിന്തുണയ്ക്കും വിലപ്പെട്ട ഉൾക്കാഴ്ചകൾക്കും നന്ദി. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ഭരണത്തിനായുള്ള എ ഐ, ഡാറ്റ എന്നിവയ്ക്ക് ഊന്നൽ നൽകുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിനും ആഗോളതലത്തിൽ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനും പ്രധാനമാണ്. @NOIweala"

 

 

***

SK

(रिलीज़ आईडी: 2074876) आगंतुक पटल : 52
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada