പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാമണ്ഡലേശ്വർ സ്വാമി ശാന്തിഗിരി മഹാരാജുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
14 NOV 2024 6:25PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാമണ്ഡലേശ്വർ സ്വാമി ശാന്തിഗിരി മഹാരാജുമായി കൂടിക്കാഴ്ച നടത്തുകയും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഛത്രപതി സംഭാജിനഗറിൽ മഹാമണ്ഡലേശ്വർ സ്വാമി ശാന്തിഗിരി മഹാരാജിനെ സന്ദർശിച്ചു. നിരവധി സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ അദ്ദേഹം മുൻപന്തിയിലുണ്ട്. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് അദ്ദേഹം.”
“छत्रपती संभाजी नगर इथे महामंडलेश्वर स्वामी शांतीगिरी महाराज यांची भेट घेतली. ते विविध प्रकारच्या सामुदायिक सेवा उपक्रमांमध्ये आघाडीवर आहेत आणि गरीब तसेच वंचितांना सक्षम बनवण्याचे काम करत आहेत.”
-NK-
(रिलीज़ आईडी: 2073394)
आगंतुक पटल : 51
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada