പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Posted On: 31 OCT 2024 7:30AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദീപാവലി ദിനത്തിൽ രാഷ്ട്രത്തിന് ആശംസകൾ നേർന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ദേശവാസികൾക്ക് വളരെ സന്തോഷകരമായ ദീപാവലി ആശംസകൾ നേരുന്നു. പ്രഭാപൂരിതമായ ഈ ദിവ്യ ഉത്സവത്തിൽ, എല്ലാവർക്കും ആരോഗ്യവും സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ജീവിതം ഞാൻ ആശംസിക്കുന്നു. ലക്ഷ്മി ദേവിയുടെയും ഭഗവാൻ ശ്രീ ഗണേശൻ്റെയും അനുഗ്രഹത്താൽ എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ."

 

-NK-

(Release ID: 2069765) Visitor Counter : 25