പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമർ അബ്ദുള്ളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

प्रविष्टि तिथि: 16 OCT 2024 1:36PM by PIB Thiruvananthpuram

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഒമർ അബ്ദുള്ളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഒമർ അബ്ദുള്ള ജിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളെ സേവിക്കാനുള്ള അദ്ദേഹത്തിൻ്റെ ഉദ്യമത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ജമ്മു കശ്മീരിൻ്റെ പുരോഗതിക്കായി കേന്ദ്രം അദ്ദേഹത്തോടും അദ്ദേഹത്തിൻ്റെ ടീമിനോടും ചേർന്ന് പ്രവർത്തിക്കും."

 


(रिलीज़ आईडी: 2065275) आगंतुक पटल : 125
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Kannada