പ്രധാനമന്ത്രിയുടെ ഓഫീസ്
എൻഎസ്ജി രൂപീകരണദിനത്തില്‍ പ്രധാനമന്ത്രി എൻഎസ്ജി ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു
प्रविष्टि तिथि:
16 OCT 2024 11:39AM by PIB Thiruvananthpuram
എൻഎസ്ജി രൂപീകരണദിനത്തില്‍ എൻഎസ്ജി ഉദ്യോഗസ്ഥരുടെ അചഞ്ചലമായ അർപ്പണബോധത്തെയും ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ പ്രകടിപ്പിക്കുന്ന അചഞ്ചലമായ അർപ്പണബോധത്തിനും ധൈര്യത്തിനും നിശ്ചയദാർഢ്യത്തിനും എല്ലാ എൻഎസ്ജി ഉദ്യോഗസ്ഥരെയും ഇന്ത്യ അഭിവാദ്യം ചെയ്യുന്നു. വിവിധ ഭീഷണികളില്‍ നിന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധത പ്രശംസനീയമാണ്. ധീരതയുടെയും പ്രൊഫഷണലിസത്തിൻ്റെയും പ്രതിരൂപമാണവർ."
***
(रिलीज़ आईडी: 2065241)
आगंतुक पटल : 89
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada