പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 07 OCT 2024 7:11PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു 

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

 


( റിലീസ് ഐ.ഡി: 2062968) സന്ദര്‍ശക കൗണ്ടര്‍ : 83