പ്രധാനമന്ത്രിയുടെ ഓഫീസ്
വാഷിമിലെ പൊഹാര ദേവി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥിച്ചു
प्रविष्टि तिथि:
05 OCT 2024 2:35PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ പൊഹാര ദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു.
X-ലെ ഒരു പോസ്റ്റില്‍ അദ്ദേഹം എഴുതി:
''ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ പൊഹാരാദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ അവസരം ലഭിച്ചു. മാതാ ജഗദംബ നമുക്കെല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ.
In a post on X, he wrote:
“आज सकाळी महाराष्ट्राच्या वाशिम जिल्ह्यातील पोहरादेवी मंदिरात प्रार्थना करण्याची खास संधी मिळाली. आई जगदंबा आपल्या सगळ्यांनाच आनंद आणि उत्तम आरोग्य देवो ही प्रार्थना.”
***
(रिलीज़ आईडी: 2062382)
आगंतुक पटल : 59
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Tamil
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Kannada