പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 02 OCT 2024 9:03AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി  ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു

"രാജ്യത്തെ ജവാൻമാർക്കും കർഷകർക്കും ആത്മാഭിമാനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ജിക്ക് അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലികൾ."

***



(Release ID: 2061036) Visitor Counter : 15