പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷയിലെ ഭുവനേശ്വറിൽ സംവദിച്ചു

Posted On: 17 SEP 2024 4:02PM by PIB Thiruvananthpuram

പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ സംവദിച്ചു. 

“ചായേയോാടപ്പം സന്തോഷകരമായ സംഭാഷണങ്ങൾ!  പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കൾക്കൊപ്പം ഇരുന്ന് അവരുടെ ജീവിതയാത്രകൾ ശ്രവിച്ചു. വലിയൊരു വിഭാഗം സ്ത്രീകൾ ഈ പദ്ധതിയുടെ പ്രയോജനം നേടുന്നതിൽ പ്രത്യേകിച്ചും സന്തോഷമുണ്ട്.  ഈ പദ്ധതിയും  അത്തരം മറ്റ് പദ്ധതികളും ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെക്കുറിച്ച് അവർ സംസാരിച്ചു.

“ଚା’ ପିଇବା ସହ ଆନନ୍ଦଦାୟକ ବର୍ତ୍ତାଳାପ ! ପିଏମ ଆବାସ ଯୋଜନାର ହିତାଧିକାରୀଙ୍କ ସହ ବସି ସେମାନଙ୍କ ଜୀବନ ଯାତ୍ରା ବିଷୟରେ ଶୁଣିଲି । ବିଶେଷ କରି ବହୁ ସଂଖ୍ୟକ ମହିଳା ଏହି ଯୋଜନାରେ ଉପକୃତ ହେଉଥିବା ଦେଖି ଖୁସି ଲାଗୁଛି। ଏହି ଯୋଜନା ଏବଂ ଏଭଳି ଅନ୍ୟ ଯୋଜନା କିପରି ଜୀବନରେ ପରିବର୍ତ୍ତନ ଆଣିଛି ସେ ବିଷୟରେ ସେମାନେ କହିଥିଲେ ।”

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു

 



(Release ID: 2055616) Visitor Counter : 21