പ്രധാനമന്ത്രിയുടെ ഓഫീസ്
വിശ്വകര്‍മ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
प्रविष्टि तिथि:
17 SEP 2024 9:07AM by PIB Thiruvananthpuram
വിശ്വകര്‍മ്മ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. നിര്‍മ്മാണവും സൃഷ്ടിയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരും കഠിനാദ്ധ്വാനികളുമായ കരകൗശല വിദഗ്ധരെയും സൃഷ്ടാക്കളെയും അദ്ദേഹം അഭിവാദ്യം ചെയ്തു. വികസിതവും സ്വാശ്രയവുമായ ഇന്ത്യയെന്ന പ്രതിജ്ഞയുടെ പൂര്‍ത്തീകരണത്തിന് അവരുടെ സംഭാവന സമാനതകളില്ലാത്തതായിരിക്കുമെന്ന് ആത്മവിശ്വാസവും ശ്രീ മോദി പ്രകടിപ്പിച്ചു.
“सभी देशवासियों को भगवान विश्वकर्मा जयंती की अनेकानेक शुभकामनाएं। इस अवसर पर निर्माण और सृजन से जुड़े अपने सभी हुनरमंद एवं परिश्रमी साथियों को मेरा विशेष नमन। मुझे विश्वास है कि विकसित और आत्मनिर्भर भारत के संकल्प की सिद्धि में आपका अप्रतिम योगदान रहने वाला है।”
ഒരു എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
***********
(रिलीज़ आईडी: 2055506)
आगंतुक पटल : 93
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada