പ്രധാനമന്ത്രിയുടെ ഓഫീസ്
പാരിസ് പാരാലിമ്പിക്സ് 2024ൽ പി2 - വനിതകളുടെ 10എം എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ വെങ്കലം നേടിയ റുബീന ഫ്രാൻസിസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
31 AUG 2024 8:19PM by PIB Thiruvananthpuram
പാരിസ് പാരാലിമ്പിക്സ് 2024ൽ പി2 - വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ വെങ്കലം നേടിയ റുബീന ഫ്രാൻസിസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:
" പാരിസ് പാരാലിമ്പിക്സ് 2024ൽ P2 - വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ റുബീന ഫ്രാൻസിസിന്റെ വെങ്കലം ഇന്ത്യയ്ക്ക് മറ്റൊരു അഭിമാന നിമിഷം. അവരുടെ അസാധാരണമായ ശ്രദ്ധയും നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും മികച്ച ഫലം നൽകി. #Cheer4Bharat"
***
NS
(Release ID: 2050517)
Visitor Counter : 50
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada