പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കേരള മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 27 AUG 2024 2:16PM by PIB Thiruvananthpuram

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ്‌ ചെയ്തു :

കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

 

 

***

NS

(Release ID: 2049141) Visitor Counter : 14