പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോക സംസ്കൃതദിനത്തിൽ ഊഷ്മളമായ ആശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

प्रविष्टि तिथि: 19 AUG 2024 2:46PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക സംസ്കൃത ദിനമായ ഇന്ന് ഏവർക്കും ആശംസകൾ നേർന്നു. സംസ്കൃതഭാഷയെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിക്കുന്നവരെ അദ്ദേഹം അഭിനന്ദിച്ചു.

 

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

"विश्वसंस्कृतदिनस्य शुभाशयाः। ये संस्कृतस्य अत्यन्तं अनुरागिणः सन्ति किञ्च एतस्याः श्रेष्ठभाषायाः प्रचाराय प्रयत्नशीलाः सन्ति तेषाम् अहं हार्दम् अभिनन्दामि।"
 

*****

-NS-

(रिलीज़ आईडी: 2046596) आगंतुक पटल : 83
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Hindi_MP , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada