രാഷ്ട്രപതിയുടെ കാര്യാലയം
മുന്‍ രാഷ്ട്രപതി ഡോ ശങ്കർ ദയാൽ ശർമ്മയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു
Posted On:
19 AUG 2024 11:52AM by PIB Thiruvananthpuram
ന്യൂ ഡൽഹി : ഓഗസ്റ്റ് 19, 2024
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമ്മയുടെ ജന്മവാർഷിക ദിനമായ ഇന്ന് (ഓഗസ്റ്റ് 19, 2024) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ ഡോ ശങ്കർ ദയാൽ ശർമ്മയുടെ ഛായാചിത്രത്തിനു മുമ്പില്‍ പുഷ്പാർച്ചന നടത്തി.
(Release ID: 2046529)
Visitor Counter : 53
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada