പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 17 AUG 2024 7:41PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ ചന്ദ്രബാബു നായിഡു ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്‌സിൽ' പോസ്റ്റ് ചെയ്തത്:  

"ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ ചന്ദ്രബാബു നായിഡു, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു ."

Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi. pic.twitter.com/M4NSeiPPYo

— PMO India (@PMOIndia) August 17, 2024

 

***

NS



(Release ID: 2046365) Visitor Counter : 13