പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുൻ സിഇഎ പ്രൊഫ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 16 AUG 2024 10:29PM by PIB Thiruvananthpuram

മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രൊഫ. കൃഷ്ണമൂർത്തി വി സുബ്രഹ്മണ്യൻ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. എഴുത്തിനോടും നയത്തോടുമുള്ള അഭിനിവേശം തുടരുന്ന പ്രൊഫ. സുബ്രഹ്മണ്യനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

“താങ്കളെ കണ്ടതിൽ സന്തോഷം കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ! എല്ലായ്‌പ്പോഴും എന്നപോലെ, ആശയങ്ങളും ഉൾക്കാഴ്ചകളും നിറഞ്ഞുനിൽക്കുന്നു. എഴുത്തിനോടും നയത്തോടുമുള്ള നിങ്ങളുടെ അഭിനിവേശം തുടരുന്നതു കാണുന്നതിൽ സന്തോഷമുണ്ട്.”: പ്രൊഫ. സുബ്രഹ്മണ്യന്റെ എക്സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചു.

Glad to have met you @SubramanianKri! As always, brimming with ideas and insights. Good to see you continue pursuing your passion towards writing and policy. https://t.co/ASeDKSCPFw

— Narendra Modi (@narendramodi) August 16, 2024

 

***

NS


(Release ID: 2046197) Visitor Counter : 45