പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കര്‍ഷകരുടെ ജീവിതത്തില്‍ അഭിവൃദ്ധി കൊണ്ടുവരാന്‍ വിത്ത് മുതല്‍ വിപണി വരെ സാധ്യമായ എല്ലാ ശ്രമങ്ങളും ഗവണ്‍മെന്റ് നടത്തുന്നു: പ്രധാനമന്ത്രി മോദി

प्रविष्टि तिथि: 12 AUG 2024 12:31PM by PIB Thiruvananthpuram

കര്‍ഷകരുടെ ജീവിതത്തില്‍ അഭിവൃദ്ധി കൊണ്ടുവരാന്‍ വിത്ത് മുതല്‍ വിപണി വരെ സാധ്യമായ എല്ലാ ശ്രമങ്ങളും ഗവണ്‍മെന്റ് നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ എഴുതിയ ലേഖനത്തെ കുറിച്ച് പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു:

"देशभर के किसान भाई-बहनों के जीवन में खुशहाली लाने के लिए हमारी सरकार संकल्पबद्ध है। कृषि मंत्री @ChouhanShivraj जी का यह आलेख बताता है कि हम किस प्रकार बीज से बाजार तक हरसंभव प्रयास में जुटे हुए हैं। "

 

 

***

NS

(रिलीज़ आईडी: 2044506) आगंतुक पटल : 74
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Hindi_MP , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada