പ്രധാനമന്ത്രിയുടെ ഓഫീസ്
സിക്കിം ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
03 AUG 2024 9:38PM by PIB Thiruvananthpuram
സിക്കിം ഗവര്‍ണര്‍ ശ്രീ ഓം പ്രകാശ് മാഥൂര്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
''സിക്കിം ഗവര്‍ണര്‍ ശ്രീ ഓം പ്രകാശ് മാഥൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി''പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു.
-NS-
(रिलीज़ आईडी: 2041197)
आगंतुक पटल : 81
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
Punjabi
,
Odia
,
English
,
Urdu
,
हिन्दी
,
Hindi_MP
,
Marathi
,
Bengali
,
Manipuri
,
Gujarati
,
Tamil
,
Telugu
,
Kannada