പ്രധാനമന്ത്രിയുടെ ഓഫീസ്
'ഏക് പേട് മാ കേ നാം' എന്ന പേരില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച ഉപരാഷ്ട്രപതിയെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
27 JUL 2024 10:04PM by PIB Thiruvananthpuram
തന്റെ അമ്മയുടെ ബഹുമാനാര്‍ത്ഥം ഇന്ത്യന്‍ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്‍ഖര്‍ ഒരു വൃക്ഷത്തൈ നട്ടത് പ്രചോദനം നല്കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
"ഇന്ത്യന്‍ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്‍ഖര്‍ തന്റെ അമ്മ ശ്രീമതി കേസരി ദേവി ജിയുടെ ബഹുമാനാര്‍ത്ഥം ന്യൂഡല്‍ഹിയില്‍ യമുന നദിക്കരയിലെ പാരിസ്ഥിതിക മേഖലയായ അസിത(എ.എസ്.ഐ.ടി.എ) യില്‍ ഒരു തൈ നട്ടു.
अनुकरणीय! माँ के आदर और सम्मान में माननीय @VPIndia जी का पेड़ लगाना हर किसी को प्रेरित करने वाला है।"എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
-NS-
(Release ID: 2038017)
Read this release in:
Manipuri
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada