പ്രധാനമന്ത്രിയുടെ ഓഫീസ്
ഗോവ ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
17 JUL 2024 10:40PM by PIB Thiruvananthpuram
ഗോവ ഗവർണർ ശ്രീ പി.എസ്. ശ്രീധരൻ പിള്ള ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:
"ഗോവ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു."
-NS-
( റിലീസ് ഐ.ഡി: 2033935)
സന്ദര്‍ശക കൗണ്ടര്‍ : 102
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada