പ്രധാനമന്ത്രിയുടെ ഓഫീസ്
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
16 JUL 2024 12:45PM by PIB Thiruvananthpuram
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ സുഖ്‌വിന്ദർ സിങ് സുക്ഖു ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
“ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ സുഖ്‌വിന്ദർ സിങ് സുക്ഖു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി”: പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു.
-NS-
( റിലീസ് ഐ.ഡി: 2033600)
സന്ദര്‍ശക കൗണ്ടര്‍ : 82
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Hindi_MP
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada