പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തിരു കെ കാമരാജിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

Posted On: 15 JUL 2024 4:57PM by PIB Thiruvananthpuram

തിരു കെ കാമരാജിന് അദ്ദേഹത്തിന്റെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. 

“തിരു കെ കാമരാജിനെ അദ്ദേഹത്തിന്റെ ജന്മവാർഷികദിനത്തിൽ അനുസ്മരിക്കുകയാണ്. ദീർഘവീക്ഷണമുള്ള നേതൃത്വത്താലും പാവപ്പെട്ട ജനങ്ങളെ ഉയർച്ചയിലേക്ക് നയിക്കാൻ സ്വീകരിച്ച പ്രയത്നങ്ങളുടെ പേരിലും അദ്ദേഹം ഏവരാലും ബഹുമാനിക്കപ്പെടുന്നു. വിദ്യാഭ്യാസം പോലുള്ള മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. അദ്ദേഹത്തിന്റെ ആദർശങ്ങൾ നിറവേറ്റുന്നതിനും നീതിയും സഹാനുഭൂതിയും നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കാനുമുള്ള നമ്മുടെ പ്രതിബദ്ധത നാം ആവർത്തിക്കുന്നു..”: പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

 

--NS--

(Release ID: 2033446) Visitor Counter : 61