പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മിസോറാം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 06 JUL 2024 1:25PM by PIB Thiruvananthpuram

മിസോറാം മുഖ്യമന്ത്രി ശ്രീ ലാൽദുഹോമ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) X-ൽ പോസ്റ്റ് ചെയ്തു:

"മിസോറാം മുഖ്യമന്ത്രി ശ്രീ @Lal_Duhoma, പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു."

 

NK

( റിലീസ് ഐ.ഡി: 2031200) സന്ദര്‍ശക കൗണ്ടര്‍ : 88