പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആൻഡമാൻ നിക്കോബാർ ലഫ്റ്റനൻ്റ് ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 27 JUN 2024 12:53PM by PIB Thiruvananthpuram

ആൻഡമാൻ നിക്കോബാർ ലഫ്റ്റനൻ്റ് ഗവർണർ അഡ്മിറൽ ഡി കെ ജോഷി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.  

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:

ആൻഡമാൻ നിക്കോബാർ ലഫ്റ്റനൻ്റ് ഗവർണർ അഡ്മിറൽ ഡി കെ ജോഷി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.

 

NK

(Release ID: 2028970) Visitor Counter : 16