പോസ്റ്റഡ് ഓണ്‍:
24 JUN 2024 2:23PM by PIB Thiruvananthpuram
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) എക്സിൽ പോസ്റ്റ് ചെയ്തു:
"ഗോവ മുഖ്യമന്ത്രി, @DrPramodPSawant, പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു."
NK