കൃഷി മന്ത്രാലയം
2024-25 വിപണനകാലയളവിൽ ഖാരിഫ് വിളകൾക്കുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
19 JUN 2024 7:57PM by PIB Thiruvananthpuram
2024-25 വിപണനകാലയളവിൽ അനുശാസിക്കുന്ന എല്ലാ ഖാരിഫ് വിളകൾക്കും കുറഞ്ഞ താങ്ങുവില (MSP) വർധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.
കർഷകർക്ക് ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായാണ് 2024-25 വിപണനകാലയളവിൽ ഖാരിഫ് വിളകളുടെ MSP ഗവണ്മെന്റ് വർധിപ്പിച്ചത്. എണ്ണക്കുരുക്കൾക്കും പയർവർഗങ്ങൾക്കും മുൻവർഷത്തെ അപേക്ഷിച്ച് MSP-യിൽ ഏറ്റവും ഉയർന്ന വർധനയാണ് [നൈജർസീഡ് (ക്വിന്റലിന് 983 രൂപ), എള്ള് (ക്വിന്റലിന് 632 രൂപ), തുവര/അർഹർ (ക്വിന്റലിന് 550)] ശുപാർശ ചെയ്തിട്ടുള്ളത്.
2024-25 വിപണനകാലയളവിൽ എല്ലാ ഖാരിഫ് വിളകൾക്കുമുള്ള കുറഞ്ഞ താങ്ങുവില
രൂപ ക്വിന്റലിന്
വിളകൾ
|
MSP
2024-25
|
ചെലവ് * KMS
2024-25
|
ചെലവുകഴിച്ചുള്ള ലാഭം (%)
|
MSP
2023-24
|
2023-24 നെ അപേക്ഷിച്ച് 2024-25ൽ MSPയിലെ വർധന
|
|
ധാന്യങ്ങൾ
|
|
|
|
|
|
|
|
നെല്ല്
|
സാധാരണ
|
2300
|
1533
|
50
|
2183
|
117
|
|
ഗ്രേഡ് എ ^
|
2320
|
-
|
-
|
2203
|
117
|
|
മണിച്ചോളം
|
ഹൈബ്രിഡ്
|
3371
|
2247
|
50
|
3180
|
191
|
|
മാൽദാണ്ഡി "
|
3421
|
-
|
-
|
3225
|
196
|
|
ബജ്റ
|
2625
|
1485
|
77
|
2500
|
125
|
|
കൂവരക്
|
4290
|
2860
|
50
|
3846
|
444
|
|
ചോളം
|
2225
|
1447
|
54
|
2090
|
135
|
|
പയർവർഗ്ഗങ്ങൾ
|
|
|
|
|
|
|
തുവര/അർഹർ
|
7550
|
4761
|
59
|
7000
|
550
|
|
ചെറുപയർ
|
8682
|
5788
|
50
|
8558
|
124
|
|
വിളകൾ
|
MSP
2024-25
|
ചെലവ് * KMS
2024-25
|
ചെലവുകഴിച്ചുള്ള ലാഭം (%)
|
MSP
2023-24
|
2023-24 നെ അപേക്ഷിച്ച് 2024-25ൽ MSPയിലെ വർധന
|
|
|
|
|
ഉഴുന്ന്
|
7400
|
4883
|
52
|
6950
|
450
|
എണ്ണക്കുരു
|
|
|
|
|
|
നിലക്കടല
|
6783
|
4522
|
50
|
6377
|
406
|
സൂര്യകാന്തി വിത്ത്
|
7280
|
4853
|
50
|
6760
|
520
|
സോയാബീൻ (മഞ്ഞ)
|
4892
|
3261
|
50
|
4600
|
292
|
എള്ള്
|
9267
|
6178
|
50
|
8635
|
632
|
നൈജർസീഡ്
|
8717
|
5811
|
50
|
7734
|
983
|
വാണിജ്യപരം
|
|
|
|
|
|
പരുത്തി
|
(ഇടത്തരം നാര്)
|
7121
|
4747
|
50
|
6620
|
501
|
(നീണ്ട നാര്)
|
7521
|
-
|
-
|
7020
|
501
|
* കൂലിപ്പണി, കാളയ്ക്കുള്ള നിരക്ക്/യന്ത്രത്തിന്റെ നിരക്ക്, ഭൂമി പാട്ടത്തിനെടുത്ത വാടക, വിത്ത്, രാസവളം, മറ്റു വളങ്ങൾ, ജലസേചന നിരക്ക് തുടങ്ങിയവയ്ക്കായുള്ള ചെലവുകളടക്കം എല്ലാ ചെലവുകളും ഉൾപ്പെടുന്നു. ഉപകരണങ്ങളുടെയും കാർഷിക കെട്ടിടങ്ങളുടെയും മൂല്യത്തകർച്ച, പ്രവർത്തന മൂലധനത്തിന്റെ പലിശ, പമ്പ് സെറ്റുകളുടെ പ്രവർത്തനത്തിനുള്ള ഡീസൽ/വൈദ്യുതി, മറ്റു വിവിധ ചെലവുകൾ, കുടുംബാധ്വാനത്തിന്റെ കണക്കാക്കപ്പെടുന്ന മൂല്യം എന്നിവയും ഉൾപ്പെടുന്നു.
നെല്ല് (ഗ്രേഡ് എ), മണിച്ചോളം (മാൽദാണ്ഡി), പരുത്തി (നീണ്ട നാര്) എന്നിവയ്ക്കായി ചെലവുവിവരം പ്രത്യേകം സമാഹരിച്ചിട്ടില്ല.
2024-25 വിപണനകാലയളവിലെ ഖാരിഫ് വിളകളുടെ എംഎസ്‌പി വർധന, അഖിലേന്ത്യാ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് കണക്കാക്കി താങ്ങുവില നിശ്ചയിക്കുമെന്ന 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമാണ്. കർഷകർക്ക് അവരുടെ ഉൽപ്പാദനച്ചെലവ് ഏറ്റവും കൂടുതലായി കണക്കാക്കപ്പെടുന്നത് ബജ്റ (77%), തുവര (59%), ചോളം (54%), ഉഴുന്ന് (52%) എന്നിവയ്ക്കാണ്. ബാക്കിയുള്ള വിളകൾക്ക്, കർഷകർക്ക് അവരുടെ ഉൽപ്പാദനച്ചെലവിന്റെ 50% ലാഭമായി കണക്കാക്കുന്നു.
സമീപ വർഷങ്ങളിൽ, ഈ വിളകൾക്ക് ഉയർന്ന എംഎസ്‌പി വാഗ്ദാനം ചെയ്ത്, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, പോഷക-ധാന്യങ്ങൾ/ശ്രീ അന്ന എന്നിവ ഒഴികെയുള്ള വിളകളുടെ കൃഷിയെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു.
2003-04 മുതൽ 2013-14 വരെയുള്ള കാലയളവിൽ ഖാരിഫ് വിപണന കാലയളവിൽ ഉൾപ്പെട്ട 14 വിളകൾക്ക്, എംഎസ്‌പിയുടെ ഏറ്റവും കുറഞ്ഞ വർധന ബജ്‌റയ്ക്ക് ക്വിന്റലിന് 745 രൂപയും ചെറുപയറിന് ക്വിന്റലിന് പരമാവധി 3130 രൂപയുമായിരുന്നു. 2013-14 മുതൽ 2023-24 വരെയുള്ള കാലയളവിൽ, എംഎസ്‌പിയുടെ ഏറ്റവും കുറഞ്ഞ വർധന ചോളത്തിന് ക്വിന്റലിന് 780 രൂപയും നൈജർസീഡിന് പരമാവധി 4234 രൂപയുമായിരുന്നു. വിശദാംശങ്ങൾ അനുബന്ധം-Iൽ നൽകിയിരിക്കുന്നു.
2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ, ഖാരിഫ് വിപണന കാലയളവിൽ ഉൾപ്പെട്ട 14 വിളകളുടെ സംഭരണം 4675.98 ലക്ഷം മെട്രിക് ടൺ (LMT) ആയിരുന്നപ്പോൾ 2014-15 മുതൽ 2023-24 വരെയുള്ള കാലയളവിൽ ഈ വിളകളുടെ സംഭരണം 7108.65 ലക്ഷം മെട്രിക് ടണ്ണായിരുന്നു. വർഷം തിരിച്ചുള്ള വിശദാംശങ്ങൾ അനുബന്ധം-II-ൽ നൽകിയിരിക്കുന്നു.
2023-24 ലെ ഉൽപ്പാദനത്തിന്റെ മൂന്നാം മുൻകൂർ പ്രതീക്ഷിതനിരക്കു പ്രകാരം, രാജ്യത്തെ മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 3288.6 ലക്ഷം മെട്രിക് ടൺ (LMT) ആയി കണക്കാക്കപ്പെടുന്നു. എണ്ണക്കുരു ഉൽപ്പാദനം 395.9 LMT-യുമാണ്. 2023-24 കാലയളവിൽ, അരി, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, പോഷക-ധാന്യങ്ങൾ/ശ്രീ അന്ന, പരുത്തി എന്നിവയുടെ ഖാരിഫ് ഉൽപ്പാദനം യഥാക്രമം 1143.7 LMT, 68.6 LMT, 241.2 LMT, 130.3 LMT, 325.2 ലക്ഷം ബേൽസ് എന്നിങ്ങനെ കണക്കാക്കപ്പെടുന്നു.
അനുബന്ധം-I
രൂപ ക്വിന്റലിന്
വിളകൾ
|
MSP
2003-04
|
MSP
2013-14
|
MSP
2023-24
|
2003-04 നെ അപേക്ഷിച്ച് 2013-14ൽ എംഎസ്പിയിലെ വർധന
|
2013-14-നെ അപേക്ഷിച്ച് 2023-24ൽ എംഎസ്പിയിലെ വർധന
|
|
ധാന്യങ്ങൾ
|
|
A
|
B
|
C
|
D=B-A
|
E=C-B
|
|
നെല്ല്
|
സാധാരണ
|
550
|
1310
|
2183
|
760
|
873
|
|
ഗ്രേഡ് എ ^
|
580
|
1345
|
2203
|
765
|
858
|
|
മണിച്ചോളം
|
ഹൈബ്രിഡ്
|
505
|
1500
|
3180
|
995
|
1680
|
|
മാൽദാണ്ഡി എ
|
-
|
1520
|
3225
|
|
1705
|
|
ബജ്റ
|
505
|
1250
|
2500
|
745
|
1250
|
|
കൂവരക്
|
505
|
1500
|
3846
|
995
|
2346
|
|
ചോളം
|
505
|
1310
|
2090
|
805
|
780
|
|
പയർവർഗ്ഗങ്ങൾ
|
|
|
|
|
|
|
തുവര /അർഹർ
|
1360
|
4300
|
7000
|
2940
|
2700
|
|
ചെറുപയർ
|
1370
|
4500
|
8558
|
3130
|
4058
|
|
ഉഴുന്ന്
|
1370
|
4300
|
6950
|
2930
|
2650
|
|
എണ്ണക്കുരു
|
|
|
|
|
|
|
നിലക്കടല
|
1400
|
4000
|
6377
|
2600
|
2377
|
|
സൂര്യകാന്തി വിത്ത്
|
1250
|
3700
|
6760
|
2450
|
3060
|
|
സോയാബീൻ (മഞ്ഞ)
|
930
|
2560
|
4600
|
1630
|
2040
|
|
എള്ള്
|
1485
|
4500
|
8635
|
3015
|
4135
|
|
നൈജർസീഡ്
|
1155
|
3500
|
7734
|
2345
|
4234
|
|
|
|
വാണിജ്യപരം
|
|
|
|
|
പരുത്തി
|
(ഇടത്തരം നാര്)
|
1725
|
3700
|
6620
|
1975
|
2920
|
|
(നീണ്ട നാര്)"
|
1925
|
4000
|
7020
|
2075
|
3020
|
|
അനുബന്ധം-II
ഖാരിഫ് വിളകളുടെ സംഭരണം 2004-05 മുതൽ 2013-14 വരെയും 2014-15 മുതൽ 2023-24 വരെയും
എൽഎംടിയിൽ
വിളകൾ
|
2004-05 മുതൽ 2013-14 വരെ
|
2014-15 മുതൽ 2023-24 വരെ
|
|
ധാന്യങ്ങൾ
|
|
A
|
B
|
|
നെല്ല്
|
4,590.39
|
6,914.98
|
|
മണിച്ചോളം
|
1.92
|
5.64
|
|
ബജ്റ
|
5.97
|
14.09
|
|
കൂവരക്
|
0.92
|
21.31
|
|
ചോളം
|
36.94
|
8.20
|
|
പയർവർഗ്ഗങ്ങൾ
|
|
|
|
തുവര /അർഹർ
|
0.60
|
19.55
|
|
ചെറുപയർ
|
0.00
|
1
|
|
ഉഴുന്ന്
|
0.86
|
8.75
|
|
എണ്ണക്കുരു
|
|
|
|
നിലക്കടല
|
3.45
|
32.28
|
|
സൂര്യകാന്തി വിത്ത്
|
0.28
|
|
|
സോയാബീൻ (മഞ്ഞ)
|
0.01
|
1.10
|
|
എള്ള്
|
0.05
|
0.03
|
|
നൈജർസീഡ്
|
0.00
|
0.00
|
|
വാണിജ്യപരം
|
|
|
|
പരുത്തി
|
34.59
|
63.41
|
|
ആകെ
|
4,675.98
|
7,108.65
|
|
NK
*****
(Release ID: 2026832)
Visitor Counter : 126